Wednesday, November 1, 2017

കേരളപ്പിറവി ദിനം !

നാളെ നവംബര്‍ 1 കേരളപ്പിറവി ദിനം..
നമുക്ക് സ്നേഹിക്കാം ..., ചെമ്പകമൊട്ടിൻറെ...
മഴയുടെ... മകരക്കാറ്റിന്‍റെ... പുതുമണ്ണിൻറെ...
പാലപ്പൂവിൻറെ മണമുളള.....
നമ്മുടെ കേരളത്തെ ...

നമുക്ക് മറക്കാതിരിക്കാം
മലയാള ഭാഷയെ...
മലയാളത്തിൻറെ നന്മയെ...
സ്നേഹത്തെ, വാത്സല്യത്തെ....

എല്ലാവർക്കും
*🌺🍃🍂കേരളപ്പിറവി ആശംസകള്‍...*🍂🍃🌺

Monday, September 4, 2017

HapPy onam!


  •  മനസ്സില്‍ ഒരായിരം           സ്നേഹസ്പര്‍ശവും മിഴിയില്‍   ഒരായിരം പ്രതീക്ഷകളും കയ്യില്‍ ഒരു പിടി വര്‍ണപൂക്കളും മെയ്യില്‍ പുതു വര്‍ണകോടിയുമായി വീണ്ടുമൊരു പൊന്നോണം കൂടി ... ഇനി ഒരു ചിങ്ങം പുലരും വരെ പുതിയ പ്രതീക്ഷകള്‍ നിറയും വരെ സന്തോഷത്തിന്‍റെ, സ്നേഹത്തിന്‍റെ, സമൃദ്ധിയുടെ നിറ കതിരുകളാകട്ടെ വരും നാളുകള്‍
  • എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !

Sunday, August 6, 2017

ഫ്രണ്ട്ഷിപ് ദിന ആശംസകൾ !

ആരാണ് ഒരു സുഹൃത്ത്?
നമുക്ക് ഒരുപാട് സുഹൃത്തുകൾ ഉണ്ടാവാം. പക്ഷേ, ചില നല്ല കുട്ടുകർകെ നമ്മുടെ മനസിനെ സ്വാധിനികൻ കഴിയു.
സങ്കടത്തിൽ കുടെനില്കാനും!
സന്ധോഷത്തിൽ കുടെനില്കാനും!
നല്ലത്തുകണ്ടൽ ഇതു പൗളിച്ചു എന്ന് പറയാനും!
നമ്മുടെ കുറവുകളെ മനസിലാക്കാനും അത് തിരുത്താനും !
ഉള്ള നല്ല മനസുള്ളവൻ ആകണം കൂട്ടുകാരൻ !


Sunday, June 18, 2017

Happy Father's Day !

One who  care  us  if we cannot know . Front of us they never show
How much they love .
Who teach us
1. how to live us to attain a good life  success.
2. One who work hard to
  Bring a good life and good    
  future... For us

    No word to express u  "DaD "

Wednesday, June 14, 2017

World Blood Donor Day

The blood you donate gives someone another chance at life. One day that someone may be a close relative, a friend, a loved one—or even you.Monday, June 12, 2017

World day against "CHILD LABOUR"

Every year on June 12 the World Day against Child Labor is observed to raise awareness of the plight of child laborers world-wide. Hundredsof millions of girls and boys around the world are affected.
" All children
  Deserve a childhood,
  Help the Needy
  By stopping the Greedy "Monday, June 5, 2017

World Environment Day !

Celebrate world environment day daily and plant a tree to prevent environmental health hazards.
Earth is our home and environment is its roof, save both.


Wednesday, May 31, 2017

"World No Tobacco Day"

In  world about 80-90% of cancer may  happened bue to smoking.


Tobacco kills nearly six million peopleeach year, of which more than 6, 00,000 are passive smokers.

The habit of smoking, need to be addressed at the root level,to eradicate it completely.

"Life is more important than the addiction "
Tuesday, May 16, 2017

Ransomware!

Ransomware is malicious code that is used by cybercriminals to launchdata kidnapping and lockscreen attacks.
Ransomware malware canbe spread through malicious e-mail attachments, infected software apps, infected external storage devices and  websites. In a lockscreen attack, the malware may change the victim’s login credentials for a computing device; in a data kidnapping attack, the malware may encryptfiles on the infected device as well as other connected network devices. 
Beware !

   

Sunday, May 14, 2017

Happy mothers day

No words to say..
I don't know how to express that
Love and care..
       "Love you mom"

Sunday, May 7, 2017

ലോക ചിരി ദിനം !

ചിരിക്കാനും ഒരു  ദിനംകൂടി.
ഇന്നത്തെ സമൂഹത്തിൽ പണത്തിനും, സ്വന്തം സ്വാർത്ഥ താല്പര്യത്തിനു വേണ്ടി നെട്ടോട്ടം ഓടുന്ന നമുക്ക്  ഒരു ദിവസം എങ്കിലും മനസുനിറഞ്ഞുചിരികൻ
കഴിയണം.
ഇല്ലങ്കിൽ വിഷാദം എന്ന രോഗം നമ്മേ കിഴടകം.
എപ്പോഴും ചിരിച്ചുകൊണ്ട് കാര്യങ്ങൾ ചെയ്യുന്ന ഒരു  മനുഷ്യന് ആയുർദ്ധയിർക്യം കുടും എന്ന് പറയപ്പെടുന്നു.
എല്ലാവരും ഈ ഒരു ദിവസം എങ്കിലും
ചിരിക്കുക 😊 ആവുവോളം !


Saturday, April 29, 2017

സൗമ്യക്ക് നീതി കിട്ടുമോ ?

എന്താണ് ആ അമ്മയുടെ കണ്ണുനീർ ആരും കാണാതെ പോകുന്നത് ?
വർഷങ്ങൾ കഴിഞ്ഞിട്ടും ഗോവിന്ദച്ചാമി എന്ന നാരാധമന്ന്, കട്ട് ചെന്നായിക്ക് കൊലക്കയർ വാങ്ങികൊടുകൻ കഴിയാതെപോകുന്നത്.
ഇങ്ങനെ പോയാൽ ഇനിയും ഒരു സൗമ്യ ഉണ്ടാകില്ല എന്ന് എന്താണ് ഉറപ്പ്?
ഇങ്ങനെ ഒരു സംഭവം നടന്നതിന് ശേഷം അത്‌ ചെയ്ത കട്ട് മൃഗത്തിന്
കൊലക്കയർ കിട്ടാതെ ജയിലിൽ സുഖവാസം.
സത്യത്തിൽ നമ്മുടെ ഇന്ത്യ രാജ്യത്തിൽ  മുസ്ലീം രാജ്യങ്ങളിലെ പോലുളള  നിയമങ്ങൾ ആണ് വേണ്ടത്.
തുകിൽ ഏറ്റണം ഈ നാരാധമന്ന് മാരെSunday, April 16, 2017

ഈസ്റ്റർ ആശംസകൾ !

സഹനത്തിന്റയും,
ഉയർത്തെഴുനേല്പിന്റെയും,
സ്‌നേഹം നിറഞ്ഞ
ആശംസകൾ.


Friday, April 14, 2017

വിഷു ആശംസകൾ !

മതാന്ധതയും, വർഗീയതയും,
വളർത്ഥനല്ലാ!
സ്‌നേഹവും, സാഹോദര്യവും,
പുലർത്ഥനവട്ടെ!
ആഘോഷങ്ങൾ !
  

Wednesday, April 5, 2017

ജിഷ്ണുവിന്റെ കുടുംബതോട് വീണ്ടും അനീതി !

തന്റെ മകന്റെ മരണത്തിന് ഇടയാക്കിയവരെ അറസ്റ്റ് ചെയ്യണം അവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരണം എന്ന ആശയവും ആയി  ഡിജിപിയുടെ  ഓഫീസിന് മുൻപിൽ നിരാഹാര സമരം ഇരുന്ന
ജിഷ്ണുവിന്റെ മാതാപിതാകൾക്കെതിരെ പോലീസ്
നടത്തിയ കാടത്തം, ഒരിക്കലും ശമിക്കാൻ പറ്റുന്ന ഒരു കാര്യം അല്ല.
3 മാസം ആയിട്ടും, ജിഷ്‌ണുവിന്റെ  മരണത്തിന് കാരണക്കാർ ആയവർ
ഇപ്പോഴും  പുറം ലോകത് തന്നെ  എല്ലാ സുഖ സൗകര്യങ്ങളോടെ ജീവിക്കുന്നു.
ജിഷ്ണുവിന്റെ കുടുംബതിന് നീതി കിട്ടണം, ജിഷ്ണുവിനും.Saturday, April 1, 2017

ഹാപ്പി ഫൂൾ ഡേയ് !

ഇന്ന് ലോക വിഡ്ഢി ദിനം.
ലോഗത്തുള്ളവർ  പരസ്പരം
വിഡ്ഢികൾ ആക്കുന്ന ഒരു ദിനം.
മലയാളികൾ എന്ന നിലക്ക് എപ്പോഴും വിഡ്ഢികൾ ആക്കുന്നത് നമ്മൾ തന്നെ.
1. ഫുഡിന്റെ കാര്യത്തിൽ!
2. ജലത്തിന്റെ കാര്യത്തിൽ!
3. വിശ്വാസത്തിന്റെ കാര്യത്തിൽ !
അങ്ങനെ പലകര്യത്തിലും മലയാളി
ദിനം പ്രതി വിഡ്ഢി ആക്കുന്നു.
അങ്ങനെ ആക്കുന്ന  മലയായികൾക്
എന്തിനാണ് ഒരു വിഡ്ഢി ദിനം ?
എല്ലാവർക്കും എന്റെ വിഡ്ഢി ദിന  ആശംസകൾ .


Wednesday, March 22, 2017

ഫേയാർവെൽ !

അങ്ങനെ  ഫേയാർവെൽ  ഡേയും  കഴിഞ്ഞു.
3 വർഷതെ  കലാലയ  ജീവിതം അവസാനിച്ചു.
രാവിലെ  പ്രോഗ്രാമുകൾ തുടങ്ങി.
ഗുരുക്കാൻമാരുടെ  പദം  തൊട്ടും
വണങ്ങി അനുഗ്രഹം വാങ്ങി.
കോമ്മെർസ്  ഫെസ്റ്റ്   പ്രോഗ്രാമിന്ന്‌
ഞാൻ  നടത്താതെ  പൊയ്യാ  സ്കിറ്റ്
നടത്തി.
പിന്നെ  എന്റെ  പെട്ടന്ന്  ഉള്ള ഒരു തിരുമാനം  ആയ്യിരുന്നു
സോങ്ങ്  പാടണo  എന്നത്.
എന്റെ  കുട്ടുകാരൻ  ആയ  ടോമിനെ
കുട്ടു പിടിച്ചു.
സോങ്ങ് അപ്പോൾ  തന്നെ  കണ്ടുപിടിച്ചു.
പ്രോഗ്രാമിൽ   സോങ്ങ്  ഉള്പെടുത്തി.
ഞാൻ  പ്രാക്ടീസ്  ചെയ്തു.
സ്റ്റേജിനോടും, പൊതു വേദിയോടും
പേടി  ഉള്ള  ഞാൻ  സ്റ്റേജിൽ കയറി എവിടന്നു  വന്നു  ധൈര്യം  എന്നത്  എനിക്ക്  ഇപ്പോഴും  അറിയില്ല.
ഞാൻ  പാടി തുടങ്ങി.
അങ്ങനെ  എന്റെ  പേടി  മാറ്റിയേടുതൂ.
എല്ലാവരോടും  യാത്ര  പറഞ് കോളേജ് 
പാടി  ഇറങ്ങി.
കുട്ടുകാർ  തമ്മിൽ  ഒരികലും  പിരിയില്ല
പക്ഷെ, ചിലത്‌ നഷ്ട പെടും  
കലാലയ  ജിവിതം, ഇത്രയും  വർഷം  പടിപിച്ചു  ടീച്ചർ മാരെ.
ഇതൊക്കെയാണ്
എന്നെ  ഓർമ്മകളിലേക്ക്‌
മടക്കുനത്‌.
 
വേദനിപിക്കുനതും.
ഒരിക്കലും
മറക്കില്ല  ഈ  ഓർമ്മകൾ  !
Wednesday, March 8, 2017

ഇന്ന് ലോക വനിത ദിനം ! 👩

ഇന്ന്  ലോക  വനിത  ദിനമായി ആചാരീകുന്നു !
എന്നാൽ  ഇപ്പോഴും  ഒരു  ചോധിയം
ബാക്കി നില്കുന്നു.
സ്ത്രി ഇന്നത്തെ  സൊസൈറ്റിയിൽ
സുരക്ഷിതർ  ആണോ ?
തിര്ച്ചയയും  പറയാൻ  പറ്റും  അല്ല !
ദുഷിച്ച കണ്ണോടെ നോക്കുന്നുവർ
കാമ  വെറി  മുത്ത ചെന്നായകള്  അവളെ പിച്ചി ചിന്ധുന്നു 
ഈ കാമ  വെറിയാൻമാർ   ഒന്നു മനസിലാകാണ്ണം  അവൾക്കു ഈ ഭുമിയിൽ  ജീവിക്കാൻ അവകാശം  ഉണ്ട് എന്നും ഒരു ചിത്ര ശലഭതെ പോലെ  ഈ  ഭുമിയിൽ  പറി  പറക്കാൻ  അവകാശം  ഉണ്ട് എന്ന് !
എന്ന് ഈ സാമുഗികചിന്ധഗതി മാറുന്നോ  അന്നേ  സ്ത്രികൾക്ക്  ഈ സാമുഗതിൽ ആരെയും  പെടികാതെ  ജീവിക്കാൻ  കഴിയു !
ആ  നല്ല  നാളെക്കായി പ്രതിശികം !Saturday, March 4, 2017

മഴ ! 🌈

അങ്ങനെ  കുറച്ചു  നാളുകൾക്ക്  ശേഷം  മഴ  വന്നു.
ഭുമിയിലെ മനുഷനു, മൃഗങ്ങൾകും,
ജന്ധു ജിവജലങ്ങൾക്ക്, ആശ്വാസമായി മേഘങ്ങൾക്ക് ഇടയിലുടെ മഴ  തുള്ളികൾ ☔
ഭുമിയേ  തഴുകി.
മേഘങ്ങളുടെ ഇടി  മുലo
ഉണ്ടാകുന്ന  മർമരം,
ഇടി  മിന്നലിന്റെ ⛅   വെളിച്ചവും  
എന്നെ  ഭയപെടുത്തുന്നു !


Thursday, March 2, 2017

ലാസ്റ്റ് ഡേ ഓഫ്‌ ഡിഗ്രി ക്ലാസ്സ്‌ !

ഇന്നി  ഒരികലും  ഒന്നിച്ചിരുന്നു, തമാശ  പറഞ്ഞ്   ചിരിപിക്യാൻ  ഇന്നി  അവർ  എന്റെ കൂടെ  ഒരു  ക്ലാസ്സിൽ  ഒന്നിച്ചിരികില്ല.
എന്റെ   സൈഡിൽ  നിന്നും  ആർകെങ്കിലും  വിഷമം  ഉണ്ടായിടുന്ദ്  എങ്കിൽ  ഞാൻ ക്ഷമ ചോതികുന്നു.
3 വർഷം ഒന്നിച്ചിരുന്നു  പഠിച്ചു,
സുഗവും,  ദുഖവും പരസ്പരം  കൈ മാറി ജിവിചു.
ഈ  3 വർഷം  എങ്ങനയ  കടന്നുപോയത്‌  എന്ന്  എന്നോട്  ചോദിച്ചാൽ  എന്നിക്ക്‌ അറിയില്ല ഇപ്പോൾ  കഴിഞ്ഞത് പോലെ എല്ലാം  തോന്നുന്നു.
"ചിലരെ  എനിക്ക്  മറക്കാൻ  കഴിയില്ല ".
എന്നിക്ക്‌  നല്ല  ഭാവി  ഉണ്ടാകണം  എന്ന്  ചിന്തിച്ച എന്റെ  "ടീച്ചർമാരെ"
ഞാൻ  മറകില.
എന്റെ  പ്രിയപ്പെട്ട  "കുട്ടുകാരെയും"
ഒരിക്കലും  മറകില...
  


Sunday, February 26, 2017

ജിഷ്ണുവിന് നീതി കിട്ടുമോ ?

ജിഷ്ണു മരണം  അടഞ്ഞിട്ട് മാസങ്ങളായി. ഇതുവരെ  ജിഷ്ണുവിന്റെ  മരണത്തിന്  കാരണക്കാർ  ആയവർ  എതിരായി
ചെറു നടപടി  എടുക്കാൻ  പോലും  പോലിസിനെ  കൊണ്ട്  ആയ്യില്ല.
ഇതിന്  കാരണം  ചിലപ്പോൾ
പ്രധാമ  പരമായി  കുറ്റം  ചെയ്യ്തവർക്ക്  എതിരായി  തെളിവ്  ഇല്ല എന്ന്  ഉള്ളതായിരികം.
എന്നാലും  ജിഷ്ണുവിന്റെ അമ്മയുടെ  കണ്ണീർ  കണ്ടില്ല  എന്ന്  നടിക്യാൻ  ആവില്ല.
ജിഷ്ണുവിന് നിതി കിട്ടണം
അതിന്  ഗവണ്മെന്റ്,  പോലീസ്  എന്നിവർ  കുറച്ചുകൂടി  കാര്യഷാമം ആയി  പ്രവർത്തിക്കാണ്ണം.

Wednesday, February 22, 2017

ലോക മാതൃഭാഷ ദിനം !

ഫെബ്രുവരി  21 ലോക മാതൃഭാഷ  ദിനം.
"മറ്റുള്ള ഭാഷ കേവലം  ദാത്രി
മർത്യന് പെറ്റമ്മ  താൻ ഭാഷ താൻ "
ഈ  വരിയിൽ  ഉണ്ട്  എന്റെ  മാതൃഭാഷയോട്  ഉള്ള  സ്നേഹം.
എനിക്ക്  ഏറ്റവും  പ്രിയപ്പെട്ട  ഭാഷ ആണ്  മാതൃഭാഷആയ "മലയാളം "
അതുകൊണ്ട്  തന്നെ  ആണ്.
ഞാൻ എന്റെ  ബ്ലോഗ്‌  മലയാളത്തിൽ  എഴുതുന്നത്.
ജനനം  മുതൽ  സ്പർശം വഴി,
നാവിലൂടെ, ചെവിയിൽലൂടെ, ഗന്ധത്തിലൂടെ, നമ്മുടെ  അമ്മയും  ഉദ്ധരത്തിലൂടെ നമ്മുടെ  ഹൃദയത്തിൽ വളരുന്ന "നന്മ" യാണ്
മലയാളം ഭാഷ.


Sunday, February 19, 2017

തട്ടിക്കൊണ്ടു പോകൽ !

പ്രമുഖ  നാടിയേ തട്ടി കൊണ്ടുപോകാൻ  ശ്രമിച്ചത്.
സംസ്കാരം  കുടിയതായിരിക്കും
ഇങ്ങന  ഒന്ന്  ഉണ്ടായത്  കേരളത്തിൽ.
ശ്രി കൾക്ക്  എതിരായി നടക്കുന്ന  ഇത്തരം  കുറ്റകൃത്യo തടയാൻ.
ഇന്നത്തെ നമ്മുടെ  സിസ്റ്റം  ഒട്ടും 
വില്ലിംഗ്  അല്ല.
ഒരു  ആക്ടർ  എന്ന  നിലയില്  യുവ നാടി  കാണിച്ചത്  നല്ല  കാര്യം  ആണ്.
തനിക്ക്  എതിരായി  നടന്ന  അതിക്രമo. പുറം  ലോകത്തിന്റെ  ശ്രദ്ധയിൽ  കൊണ്ടുവന്നു.
ഇന്നി  ഒരിക്കലും  ഇതുപോലൊരു  സംഭവം  നടക്കാൻ പാടില്ല.
ഉത്തരം സംഭവം  ഉണ്ടാകാതെ  ഇരികണം എങ്കിൽ  നടിയെ  ആക്രമിച്ച കൊടും  കുറ്റവാളികളെ
മാതൃക  പരമായി  ശിക്ഷീ കാണാം!

Saturday, February 18, 2017

തമിഴ്നാട്‌ രാഷ്ട്രീയം !

എങ്ങോട്ട് ആണ് തമിഴ്നാട്‌  രാഷ്ട്രീയം പോകുനത്?
ജയലളിതയുടെ മരണത്തിന് പിന്നാലെ തമിഴ്നാട്‌  രാഷ്ട്രീയതിൽ
പൊട്ടിതെറി തുടങ്ങിയാത്‌.
അമ്മയുടെ തോഴി ആയിരുന്ന ചിന്നമ്മ എന്ന് വിളികുന്ന "ശശികല"
രാഷ്‌ട്രീയതിൽ സ്ഥാനം മോഹം തുടങ്ങിയാത്‌. അത് അമ്മയുടെ വിശ്വാസകാരൻ ആയാ "പന്നിർ സെൽവതിന്  ഉള്ളകൊള്ളാന് സാദിച്ചില്ല. അത് അദ്ധേഹത്തിന്റെ മനസ്സിൽ തറെ സ്ഥാനം നഷ്ടപെടും എന്ന ചിന്താ ആയിരിക്കും മുഖ്യമന്ത്രി സ്ഥാനം വേണം എന്ന ചിന്താ ഉണര്തിയെടുക്കാൻ കാരണം.
പിന്നിട് കണ്ടത് രാഷ്‌ട്രീയതിൽ
നാടകത്തെ വെല്ലുന്ന  കാര്യങ്ങൾ.
ശശികല എം.പി, എംമല്ലേമാരെയും  കടത്തി കൊണ്ടുപോയി ഒളിപ്പിച്ചു താമസിപിച്ചു. തനിക്ക് കുടുത്തൽ പിന്തുണ എന്ന് കാണിക്കാൻ ശ്രമിച്ചു. ഈ അവസ്ഥയിൽ 
പന്നിർ സെൽവതിന് പിന്തുണ കുടിവന്നു. സ്ഥാനം ഉറപിച്ചു എന്ന അവസ്ഥയിൽ ശശികലകെതിരെ
സ്വത് കേസിന്റെ പേരിൽ ജയിലിൽ പോകേണ്ടി വനു. ഈ സാഹചര്യത്തിൽ എടാപാടി
പളനി സ്വാമി വിശ്വാസ വൊട്ട് തേടാൻ
ഒരുങ്ങി പക്ഷെ അത്  നടനില്ല.
നിയമസഭ കാലുഷിതo ആയി.
സ്പികാർ കെ അല്ലങ്കിൽ ഒരു മരിയധ പോലും  കനികാതെ  സഭ പിരിച്ചു വിടാൻ സ്പികാർ തിരുമാനിച്ചു!
പളനി സ്വാമി തന്നെ  അയി മുഖ്യമന്ത്രി!
ഇതുപോലെ ഒരു രാഷ്‌ട്രീയം എവിടായും കാണില്ല !

Sunday, February 5, 2017

കൊടൈകനാൽ യാത്ര !

ശരികും പൌളി ആയ്യിരുന്നു.
രാത്രി 9 കഴിഞു. യാത്ര ആരംഭിച്ചു.
എല്ലാ കുട്ടുകരും ഹാപ്പി ആയിരുന്നു.
യാത്ര കുറച് ദൂരം ആയി.
ബസ്‌ കുമളി ചെക്ക്‌ പോസ്റ്റിൽ. നിർത്തി കപി കുടിച് യാത്ര ആരംഭിച്ചു.
പിന്നെ മുന്ധിരി തോട്ടം കണ്ടും.
പിന്നെ യാത്ര തുടങ്ങി.
3 മണി യോട സ്പോട്ടിൽ ചെന്നു.
മുടൽ മഞ്ഞ് ആയിരുന്നു.
കുറച്ചു നേരം വിശ്രമം.
പിന്നിട് ഹോട്ടൽ മുറിയിൽ ചെന്നു ഫ്രഷ്‌ ആയി.
കപി കുടിച് യാത്ര തുടങ്ങി.
"Suicide point" സന്ദർശിച്ചു,  botting   നടത്തി.
രാത്രി 8:30 കഴിഞ്ഞു.
മടകി യാത്ര തുടങ്ങി.
ഇതുവരെ ഡാൻസ് സ്റ്റെപ് പോലും
അറിയാത്ത ഞാൻ സ്റ്റെപ് ഇട്ടു ഡാൻസ് കളിച്ചു.
ഒരിക്കലും മറക്കുല ഞാൻ ഈ നിമിഷങ്ങൾ.Thursday, January 26, 2017

റിപ്പബ്ലിക്ക് ഡേയ് ! ⛳

എല്ലാവർക്കും എന്റെ റിപ്പബ്ലിക്ക് ദിന ആശംസകൾ.
ഞാൻ ഇന്ത്യൻ ആണെന്നതിൽ അഭിമാനിക്കുന്നു. 

Saturday, January 21, 2017

കോമേഴ്‌സ് ഫെസ്റ്റ് !

ശരികും പറഞ്ഞാൽ പൌളി.
ശരികും മനസ്സറിഞ് സന്ദോശിച്ച നിമിഷം!
സ്കിറ്റ് കളികണം എന്ന് വിചാരിച്
നിൽക്കവെ പ്രാക്ടിസ് സെക്ഷൻ സമയം കുറവായതുകൊണ്ടാണ് അത് കളികണ്ട എന്ന തീരുമാനം എടുത്തത്.
ചിലരെ എന്റെ തീരുമാനം വേദനിപിച്ചു എങ്കിൽ ഞാൻ 🙏ക്ഷമയാചിക്കുകയാണ്  !
ഓർമയിൽ നിൽക്കുന്ന ഒരു ദിനം

Tuesday, January 17, 2017

ഹർത്താൽ സന്തോഷം

ഈ വർഷത്തെ ആദ്യ ഹർത്താൽ
കോട്ടയത്തിന് കിട്ടിയാലോ.
എന്ത് നല്ല ആചാരങ്ങൾ.
എന്നും ഉണ്ടായിരുന്നങ്കിൽ.

"ഹാപ്പി ഹർത്താൽ"

Tuesday, January 10, 2017

#Justice_For_Jishnu

അറിവ് പൂക്കേണ്ട കലാലയംമരണം വിതയ്ക്കുമ്പോൾഅക്ഷരമെഴുതേണ്ട കൈകൾആയുധമേന്തട്ടെ.....#Justice_For_Jishnu

Sunday, January 8, 2017

ഒരിക്കലും മറക്കില്ല ആ നിമിഷം !

ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു നിമിഷം ആയ്യിരുന്നു
പുതുവര്ഷപ്പിറവിയുടെ തലേദിവസം .
ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കഴിഞ്ഞവർഷത്തെ സുഖവും ദുഃഖവും
ഓർത്തെ കൊണ്ടേ കിടക്കാൻ .
എന്നും എന്റെ ഓർമയിൽ താങ്ങി നിൽക്കുന്ന ഒരു നിമിഷം .
എന്നീക്ക് ആ നല്ല നിമിഷം സമ്മാനിച്ച എന്റെ  പ്രിയ കൂട്ടുകാരനെ ഒരിക്കലും മറക്കില്ല .

              VIshakh thank u so much 😍

രണ്ടാം ജന്മo.

മരണത്തെ മുന്നിൽകണ്ടാ നിമിഷം ആയിരുന്നുഅത്.
ദൈവത്തിന്റെ കരസ്പർശം ഉണ്ട്.
ഞാൻ ഉറപ്പിച്ചിരുന്നു ഒരു വലിയ അപകടം ഉണ്ടാകും എന്നാണ്.
പക്ഷേ ചെറിയ അപകടം ആയി മാറി .
എല്ലാം ഒരു നിമിഷം കൊണ്ട് നടന്നുകഴിഞ്ഞു .
ഇത് എന്റെ രണ്ടാം ജന്മമാണ് .
Monday, December 19, 2016

കേരളബ്ലാസ്റ്റേഴ്‌സ് ഫ്സി

നിർഭാഗിയാം പിൻതുടരുന്ന ഒരു ടീം ആയ്യി മാറിയിരിക്കുന്നു കേരളബ്ലാസ്റ്റേഴ്‌സ്.
കേരളത്തിന്റെ മണ്ണിൽ കളിക്കാൻ കഴിഞ്ഞിട്ടും കേരളത്തിന്റെ കാണികൾക്കു വേണ്ടി സ്വപ്ന ജയം നേടാൻ കഴിഞ്ഞില്ല .
മിസ് പാസും , ഫോർവേഡ് പൊസിഷനിൽ നിൽക്കുന്ന കാളികാർക്ക് ആക്രമിക്കാൻ കഴിഞ്ഞില്ല .ഇതിലും നല്ല ഒരവസരം ഇനി കിട്ടില്ല .
എന്തെക്കെ ആയാലും കേരളത്തിലെ ജനം ഇപ്പോഴും കേരളത്തിന്റെ കുട തന്നെ ആണ് .

ലവ് യു കേരളബ്ലാസ്റ്റേഴ്‌സ് ഫ്സി.

Saturday, December 17, 2016

happy now!

ഞാൻ വളരെ ഹാപ്പിയാണ്.
ഇത് എൻെറ  ആദ്യ   പോസ്റ്റ് ആണ് .